ആമുഖം • ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റില്‍ O.M.R പരീക്ഷ തുടങ്ങിയത് ജൂലായ് 2012 മുതലാണ്.അന്നു മുതല്‍ പരീക്ഷയ്ക്ക് ചോദിച്ച എല്ലാ ചോദ്യങ്ങളും ഉള്‍പ്പെത്തിയാണ് ഇത് തയ്യാറാക്കയത്. നീലക്കളറില്‍ നല്‍കിയിരിക്കുന്നത് പി.എസ്.സി. ഒ.എം.ആര്‍ പരീക്ഷയ്ക്ക് ചോദിച്ചവയാണ്.
 • ഓരോ അധ്യായത്തിലും, പരീക്ഷയെഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടതും പരീക്ഷയ്ക്ക് നിരന്തരം ആവര്‍ത്തിക്കുന്ന ചോദ്യങ്ങളെക്കുറിച്ചുമുള്ള സൂചന നല്‍കിയിട്ടുണ്ട്.
 • താങ്കളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍  അറിയിക്കുമല്ലോ.


സ്‌നേഹത്തോടെ...
ഭാസ്‌കരന്‍ പേക്കടം 
7 comments:

 1. വിശാല മനസ്കതയ്ക്ക് നന്ദി........എല്ലാം ബിസ്നസ് കണ്ണിലൂടെ മാത്രം കാണുന്ന ഈ കാലത്ത് ഇങ്ങനെയൊരു സഹായഹസ്തം..........അഭിനന്ദനങ്ങള്‍. ഒരുപാട് വളരട്ടെ ഈ ബ്ളോഗ്..

  ReplyDelete
 2. pekkadam sukhamalle. kudumba visheshangal, abhinandanangal.

  ReplyDelete
 3. ഈ ബ്ലോഗ് കണ്ടപ്പോൾ ,എനിക്കും ഒരു തോന്നൽ...ടെസ്റ്റ് എഴുതിയാലോ...സഹായം നൽകുമല്ലോ......പിന്നെ,ഈ സംരംഭം അഭിനന്ദനീയം!...ആശംസകൾ!!

  ReplyDelete
 4. KER,KSR ബ്ലോഗുകള്‍ കണ്ടു.നന്നായിട്ടുണ്ട്.ഞാന്‍ പരീക്ഷ എഴുതിയപ്പോള്‍ ഇങ്ങനെയൊരു സഹായത്തിനു വേണ്ടി ആഗ്രഹിച്ചിരുന്നു.പിന്നെ Account Test ലെ മറ്റ് പേപ്പറുകളുടെ പഴയ ചോദ്യപേപ്പറുകള്‍ Download ചെയ്യാനുള്ള Option കൂടി നല്‍കിയാല്‍ നന്നായിരിക്കും..
  ഞാന്‍ മുമ്പൊരു ബ്ലോഗില്‍ തുടങ്ങിവെച്ചൊരു സംരംഭമായിരുന്നു അത്.
  http://ghssparappa.blogspot.in/2013/02/departmental-test-question-papers.html
  ​എല്ലാ ഭാവുകങ്ങളും...

  രാജന്‍ കെ കെ
  GHSS ബളാല്‍

  ReplyDelete
 5. Really helpful blog to familiarise ourselves with the mode and pattern of examination. Thank you sir.

  ReplyDelete
 6. KEAM 2018 Admit Card will be released through online mode on 10th April 2018. Candidates are advised to download the KEAM Admit Card 2018 Click Here

  ReplyDelete