ONLINE TEST
OMR TEST തുടങ്ങിയ
2002 ജൂലായ് മുതല്‍ ഇന്നേവരെ ചോദിച്ച
മൂഴുവന്‍ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയാണ്
ഈ ബ്ലോഗ് തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് വിശ്വസിക്കട്ടേ
ചോദ്യശേഖരം | ||
ഭാഗം -1 | Kerala Education Acts & KER Chapter 1 to KER Chapter 10 | A01-A10 |
ഭാഗം -2 | KER Chapter 11 to KER Chapter 20 | B01-B10 |
ഭാഗം -3 | KER Chapter 21 to KER Chapter 32 | C01-C10 |
കെ.ഇ.ആര്‍ വീഡിയോകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മുഖമൊഴി
ടെസ്റ്റിനെ കുറിച്ച്
സാധാരണയായി ഹെഡ് മാസ്റ്റര്‍ പ്രമോഷന് Account Test Lower ഉം KER ഉം മതി.
എളുപ്പത്തില്‍ പാസാവാന്‍ Departmental Test എഴുതുന്നവര്‍ Account Test Lower ഉം Account Test Higher ഉം എഴതുന്നത് നല്ലതാ.
Account Test Lower ന് നാല് പേപ്പര്‍
- Kerala Service Rules Vol 1 (with Book)
- Kerala Service Rules Vol 2 (with Book)
- Kerala Financial Code Vol.1 (with Book)
- Kerala Financial Code Vol.2 (with Book
- Kerala Budget Manual (with Book)
- Kerala Account Code Vol.1 (with Book)
- Introduction to India Govt Accounts and Audit.(without Book)
- Kerala Treasury Code Vol.1 (with Book)
- Kerala Treasury Code Vol.2 (with Book)
- Kerala Account Code Vol.2 (with Book)
കൂടാതെ ലോവറിലെ മൂന്നാമത്തെ പേപ്പറില്‍ ഒരു പുസ്തകം കൂടും-
- The Constitution of India (Bare Act).
- Kerala Account Code Vol.1 (with Book)
- The Constitution of India(Bare Acts) (with Book)
- Introduction to India Govt Accounts and Audit (without Book)
ലോവറില്‍ ഒരു പേപ്പര്‍ കിട്ടിയില്ലെങ്കില്‍ ആ പേപ്പർ ഹയറിന് കിട്ടിയാല്‍ .
ഉദാഹണമായി ലോവറിൽ കെ.എസ്.ആര്‍ കിട്ടിയില്ലെങ്കില്‍ ഹയറിന് ആ പേപ്പര്‍ കിട്ടിയാല്‍ മതി. ഏതായാലും പരീക്ഷയെഴതുകയല്ലെ. ലോവറിന്റെ കൂടെ ഹയറിനും അപേക്ഷിച്ചോ.
ഹയറിന് ഫീസ് അടക്കേണ്ടിവരും
Disclaimer:
The acts and rules provided in this blog are for informative purpose only and doesn't claims legal standings For the exact quotes of act on any legal aspect the proper source of Government of Kerala, for instance finance.kerala.gov.in, etc are required to e referred always
Subscribe to:
Posts (Atom)